ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വിശുദ്ധിയിലേക്കുള്ള പാതയാണെന്നും സമൂഹത്തില്‍ അവശതയനുഭവിക്കുന്ന പാവപ്പെട്ടവരും ദരിദ്രരുമായ ജനവിഭാഗങ്ങളെ സമൂഹത്തിണ്റ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനേക്കാള്‍ വലിയ പുണ്യം മറ്റൊന്നുമില്ലെന്നും രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു