Saturday, July 31, 2010
പരിസ്ഥിതി സംരക്ഷണം വികസനത്തിണ്റ്റെ പുതിയ മുഖം: ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍
Thursday, July 29, 2010
സമുദായ ശാക്തീകരണത്തിനു സംഘടനകളും വിശ്വാസികളും പ്രവര്‍ത്തിക്കണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Wednesday, July 28, 2010
മൂല്യബോധമുള്ള വിദ്യാര്‍ഥിസമൂഹത്തെ രൂപപ്പെടുത്തുക ലക്ഷ്യം: ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍
സാമൂഹ്യസേവനം ഈശ്വരവിശ്വാസം ശക്തമാക്കും: മാര്‍ പോളി കണ്ണൂക്കാടന്‍
Monday, July 26, 2010
രാഷ്്ട്രപതിയുടെ ഭരണങ്ങാനം സന്ദര്‍ശനം ചരിത്രസംഭവമാകും
പാവങ്ങള്‍ക്കു നീതി ലഭ്യമാക്കുക കത്തോലിക്കാ പ്രതിബദ്ധത: ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍
Saturday, July 24, 2010
വിദ്യാര്‍ഥിദ്രോഹത്തില്‍ നിന്ന് വിദ്യാഭ്യാസ വകുപ്പ് പിന്തിരിയണം: ഇണ്റ്റര്‍ ചര്‍ച്ച് കൌണ്‍സില്‍
Thursday, July 22, 2010
വിശ്വാസത്തിനുനേരേ ഉയരുന്ന വെല്ലുവിളികള്‍ക്ക് മറുപടി നല്‍കണം: മാര്‍ ജോസഫ് പവ്വത്തില്‍
Saturday, July 17, 2010
മിജാര്‍ക്കിണ്റ്റെ ഏഷ്യന്‍ സമ്മേളനം തുടങ്ങി
ഫാ. ജോസ് ചിറ്റൂപ്പറമ്പില്‍ രാജ്കോട്ട് രൂപത നിയുക്ത ബിഷപ്
Friday, July 16, 2010
സുവിശേഷവത്കരണത്തില്‍ ക്നാനായ സമുദായം ഉദാത്ത മാതൃക: മാര്‍ ക്ളീമിസ് കാതോലിക്കാ ബാവ
ക്നാനായ സമുദായം ഭാരതസഭയ്ക്ക് ചൈതന്യം പകരുന്നു: മാര്‍ ജോസഫ് പെരുന്തോട്ടം
Thursday, July 15, 2010
വര്‍ഗീയതീവ്രവാദകേന്ദ്രങ്ങള്‍ക്കും ഭീകരപ്രസ്ഥാനങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതികരിക്കുക: സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍
Wednesday, July 14, 2010
കോട്ടയം അതിരൂപത ശതാബ്ദി ആഘോഷം ഇന്ന് തുടങ്ങും
Tuesday, July 13, 2010
മോണ്‍. ജോസഫ് പഞ്ഞിക്കാരന്‍ ദൈവദാസപദവിയിലേക്ക്
ലത്തീന്‍ കത്തോലിക്കര്‍ പിന്തള്ളപ്പെടുന്നു: ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം
Friday, July 9, 2010
അര്‍ത്തുങ്കല്‍ പള്ളി ഇനി ബസിലിക്ക
ലത്തീന്‍ കത്തോലിക്കര്‍ രാഷ്ട്രീയനീതി ലഭിക്കാത്ത സമൂഹം: ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം
Thursday, July 8, 2010
ന്യൂമാന്‍ കോളജിലെ വിദ്യാര്‍ഥികളും അധ്യാപകരും ഇന്ന് ഉപവസിക്കും
തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് 26 ന്
Wednesday, July 7, 2010
സഭയുടെ സാമൂഹിക പ്രബോധനം പഠനശിബിരം 24ന്
സാര്‍വത്രിക സഭയുടെ സാമൂഹിക പ്രബോധനങ്ങളെക്കുറിച്ചു സഭയുടെ സാമൂഹിക പ്രബോധനം എന്ന പേരില്‍ പഠനശിബിരം സംഘടിപ്പിക്കുന്നു. 24ന് പാലാരിവട്ടം പിഒസിയില്‍ രാവിലെ പത്തിന് നടക്കുന്ന പഠനശിബിരം വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. 11ന് സഭയുടെ 'സാമൂഹികപ്രബോധനം-അടിസ്ഥാന സ്വഭാവങ്ങളും തത്ത്വങ്ങളും' എന്ന വിഷയത്തില്‍ ഇണ്റ്റര്‍ചര്‍ച്ച് കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ ക്ളാസ് നയിക്കും. ഉച്ചയ്ക്ക് 12ന് നടക്കുന്ന രണ്ടാമ ത്തെ സെഷനില്‍ 'കേരള പശ്ചാത്തലത്തില്‍ സഭയുടെ സാമൂഹിക ദൌത്യം' എന്ന വിഷയത്തില്‍ എഡിജിപി ഡോ.അലക്സാണ്ടര്‍ ജേക്കബ് പ്രസംഗിക്കും.ഉച്ചയ്ക്ക് രണ്ടിനു നടക്കുന്ന സെഷനില്‍ 'തൊഴില്‍-സഭയുടെ സാമൂഹിക പ്രബോധനത്തിണ്റ്റെ വെളിച്ചത്തില്‍' എന്ന വിഷയത്തില്‍ ഡോ.കെ.എം.ഫ്രാന്‍സിസ്, സഭയുടെ സാമൂഹിക സിദ്ധാന്തവും അല്‍മായരുടെ രാഷ്ട്രീയ -സാമ്പത്തിക സമര്‍പ്പണവും എന്ന വിഷയത്തില്‍ ഡോ.അനിയന്‍കുഞ്ഞ് എന്നിവര്‍ ക്ളാസുകള്‍ നയിക്കും. കേരള സഭയുടെ സാമൂഹ്യപ്രവര്‍ത്തനം എന്ന വിഷയത്തോടെ പഠന ശിബിരം സമാപിക്കും. സംസ്ഥാന-രൂപതാതല അല്‍മായ നേതാക്കള്‍ക്കും സന്യസ്തര്‍ക്കും പുരോഹിതര്‍ക്കും മാത്രമാണ് പഠനശിബിരത്തില്‍ പ്രവേശനമനുവദിക്കപ്പെട്ടിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ പിഒസി ഡയറക്ടര്‍ റവ.ഡോ.സ്റ്റീഫന്‍ ആലത്തറയില്‍നിന്ന് 0484-2805722എന്ന ഫോണ്‍ നമ്പരില്‍ ലഭിക്കും.
പരസ്പരം സഹായിക്കുന്നവര്‍ ദൈവത്തെ സ്നേഹിക്കുന്നു:മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍
മതസൌഹാര്‍ദം പുലരാന്‍ യത്നിക്കണം: ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ
Tuesday, July 6, 2010
രൂപതാവക്താക്കളുടെ സമ്മേളനം പിഒസിയില്‍
കോട്ടയം അതിരൂപത ശതാബ്ദി; കേന്ദ്ര ഓഫീസ് തുറന്നു
ആദിമസഭയുടെ മാതൃക പിന്‍തുടരണം: മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍
Monday, July 5, 2010
അധ്യാപകനു നേരേയുള്ള ആക്രമണത്തില്‍ കെസിബിസി അപലപിച്ചു
Friday, July 2, 2010
മിജാര്‍ക്ക് രാജ്യാന്തരസമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
അന്താരാഷ്ട്ര കാര്‍ഷിക യുവജനസംഘടനയായ മിജാര്‍ക്കിണ്റ്റെ രാജ്യാന്തരസമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 13മുതല്‍ ഓഗസ്റ്റ് ഒന്നുവരെ എറണാകുളം പിഒസിയിലും 24ന് ചാലക്കുടിയിലുമാണ് സമ്മേളനം നടക്കുന്നത്. ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ആഗോള ഭൂകൈയേറ്റങ്ങള്‍ക്കെതിരേയുള്ള അന്താരാഷ്ട്ര ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തും. പരിസ്ഥിതി സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, ഭക്ഷ്യസുരക്ഷ, കാര്‍ഷിക മേഖലയിലെ യുവജനങ്ങളുടെ പങ്കാളിത്തം, വിത്ത് സംരക്ഷണം, ചെറുകിട കര്‍ഷകരുടെ പങ്ക് രാജ്യപുരോഗതിയില്‍, കാലാവസ്ഥാ വ്യതിയാനം, ഭൂകൈയേറ്റങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള സെമിനാറുകളും സിമ്പോസിയങ്ങളും സമ്മേളനത്തിണ്റ്റെ ഭാഗമായി നടത്തുന്നുണ്ട്. 24ന് ചാലക്കുടിയില്‍ ബഹുജന റാലിയിലൂടെയും പൊതുസമ്മേളനത്തിലൂടെയും അന്താരാഷ്ട്ര ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യപ്പെടും. പരിപാടിയുടെ സ്വാഗതസംഘം ഓഫീസിണ്റ്റെ ഉദ്ഘാടനം മിജാര്‍ക്ക് വേള്‍ഡ് പ്രസിഡണ്റ്റ് ജോര്‍ജ് ഡിക്സണ്‍ നിര്‍വഹിച്ചു. 24ന്‌രാവിലെ അതിരപ്പള്ളിയില്‍ നടക്കുന്ന അന്തര്‍ദേശീയ സിമ്പോസിയത്തില്‍ അന്താരാഷ്ട്ര പ്രതിനിധികള്‍ക്കൊപ്പം വിവിധ സംഘടനാ പ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സാമൂഹ്യ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ സംബന്ധിക്കും. മിജാര്‍ക്ക് വേള്‍ഡ് പ്രസിഡണ്റ്റ് ജോര്‍ജ് ഡിക്സണ്‍, ഏഷ്യന്‍ കോ-ഓഡിനേറ്റര്‍ അനില്‍ ജോസ്, കെസിവൈഎം സംസ്ഥാന പ്രസിഡണ്റ്റ് ദീപക് ചേര്‍ക്കോട്ട്, കെസിബിസി യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. ജെയ്സണ്‍ കൊള്ളന്നൂറ്‍, മിജാര്‍ക്ക് കേരള കോ-ഓര്‍ഡിനേറ്റര്‍മാരായ ജോമി ജോസഫ്, എവ്ലിന്‍ ഡി റോസ്, സോളിഡാരിറ്റി കമ്മീഷന്‍ മെമ്പര്‍ ജോസ് പള്ളത്ത്, കെസിവൈഎം ഇരിങ്ങാലക്കുട രൂപതാ ഡയറക്ടര്‍ ഫാ. വില്‍സണ്‍, പ്രസിഡണ്റ്റ് നിറ്റിന്‍ തോമസ്, മുന്‍ സംസ്ഥാന പ്രസിഡണ്റ്റ് തോംസണ്‍ ചിരിയങ്കണ്ടത്ത്, സംസ്ഥാന ഭാരവാഹികളായ ജോണ്‍സണ്‍ ശൂരനാട്, അനിത ആന്‍ഡ്രൂ, എ. ബി. ജസ്റ്റിന്‍, ലിജോ പയ്യപ്പള്ളി, സന്തോഷ്, മെറീന റിന്‍സി, ട്വിങ്കിള്‍ ഫ്രാന്‍സിസ്, ടിറ്റു തോമസ്, ഇരിങ്ങാലക്കുട രൂപതാ ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കും.